ഇവിടെ അമര്‍ത്തിയാല്‍ കാശു കിട്ടും

പണക്കാരനാകണോ.....? ഇവിടെ അമര്‍ത്തൂ...

Wednesday, December 16, 2009

Another "MaGic" from The King of Melody


അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ചന്ദ്രനോ തിട്ടുക്കം
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ചന്ദ്രനോ തിട്ടുക്കം

പതിനേഴിന്‍ പൌര്‍ണമി കാണും
അഴകെല്ലാം ഉള്ളൊരു പൂവിനു
അറിയാതിന്നു എന്തെ എന്തെ ധന്നക്കം
പുതു മിന്നുക്കം
ചെറു മയക്കം

അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ചന്ദ്രനോ തിട്ടുക്കം
പലനാളായ്‌ താഴെ ഇറങ്ങാന്‍ ഒരു തിട്ടുക്കം

കളിയും ചിരിയും നിറയും കനവില്‍
ഇളനീര്‍ ഒഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണാം ഉള്ളില്‍ ഉള്ള ഭയമോ
കാണാന്‍ ഏറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പ് വിങ്ങല്ലലെ
കാലമിന്നു മൌനമല്ലേ
മൌനം തീരില്ലേ?

അനുരാഗ വിലോച്ചനനായി
അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിട്ടുക്കം
പലനാളായ്‌ താഴെ ഇറങ്ങാന്‍ ഒരു തിട്ടുക്കം

പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ്‌ നിറയെ
മനസിന്‍ നടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയെ
രാവോ യാത്ര പോയി തനിയെ അകലേ
രാകടമ്പിന്‍ ഗന്ധമോടെ
രാകിനാവിന്‍ ചന്തമോടെ
വീണ്ടും ചൊരിയില്ലേ

അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ചന്ദ്രനോ തിട്ടുക്കം
പലനാളായ്‌ താഴെ ഇറങ്ങാന്‍ ഒരു തിടുക്കം

Wednesday, October 28, 2009

ഏയ്‌ഞ്ചല്‍ ജോണ്‍ ബോക്‌സ്‌ ഓഫീസില്‍ ചിറകറ്റു വീഴുന്നു.


Angle John

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഏയ്‌ഞ്ചല്‍ ജോണ്‍ ബോക്‌സ്‌ ഓഫീസില്‍ ചിറകറ്റു വീഴുന്നു.

സമീപകാലത്തൊന്നും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‌ നേരിടേണ്ടി വന്നില്ലാത്ത പ്രതിസന്ധികളാണ്‌ ഈ സിനിമ നേരിടുന്നത്‌. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്‌ ലഭിയ്‌ക്കാറുള്ള ഇനീഷ്യല്‍ കളക്ഷന്‍ പോലും ഏയ്‌ഞ്ചല്‍ ജോണിന്‌ നേടിയെടുക്കാന്‍ കഴിയാത്തത്‌ സിനിമാ വിപണിയ്‌ക്ക്‌ കനത്ത ആഘാതമായിട്ടുണ്ട്‌.

അഞ്ചാം ദിനത്തില്‍ തന്നെ പലകേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ്‌ ഓവറായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മിനിമം ഗ്രോസ്‌ കളക്ഷന്‍ ലഭിയ്‌ക്കാത്ത സാഹചര്യമാണ്‌ ഹോള്‍ഡ്‌ ഓവര്‍. ആയിരം പേര്‍ക്കിരിയ്‌ക്കാവുന്ന കോട്ടയത്തെ പ്രമുഖ തിയറ്ററില്‍ ഏയ്‌്‌ഞ്ചല്‍ ജോണ്‍ അഞ്ചാം ദിവസം ഫസ്റ്റ്‌ ഷോ കാണാനെത്തിയത്‌ വെറും അറുപതില്‍ താഴെ പ്രേക്ഷകര്‍ മാത്രമാണ്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ പല കാരണങ്ങളാണ്‌ സിനിമാ പണ്ഡിറ്റുകള്‍ നിരത്തുന്നത്‌. ഭേദപ്പെട്ട ചിത്രം ഒരുക്കാന്‍ സംവിധായകന്‌ കഴിഞ്ഞെങ്കിലും മറ്റു ചില കാര്യങ്ങളാണ്‌ ഏയ്‌ഞ്ചല്‍ ജോണിന്‌ തിരിച്ചടിയായത്‌.

സിനിമയുടെ ഫാന്റസി പശ്ചാത്തലവും മോഹന്‍ലാല്‍ ഇന്റര്‍വെല്ലിന്‌ തൊട്ട്‌ മുമ്പ്‌ മാത്രം പ്രത്യക്ഷപ്പെടുന്നതും എല്ലാം പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന്‌ അകറ്റുന്നതിന്‌ കാരണമായി. കാലം തെറ്റിയ റിലീസും ചിത്രത്തിന്‌ വിനയായി. പഴശ്ശിരാജ പോലെ വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഏയ്‌ഞ്ചല്‍ ജോണ്‍ പൊലാരു ചെറിയ സിനിമ റിലീസ്‌ ചെയ്‌തത്‌ മാര്‍ക്കറ്റിങിലെ പിഴവായി പലരും ചൂണ്ടിക്കാട്ടുന്നു.

മോഹന്‍ലാലും ശാന്തനു ഭാഗ്യരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയസൂര്യയാണ്‌. അടുത്ത മാസം വമ്പന്‍ സിനിമകള്‍ റിലീസ്‌ ചെയ്യുന്നതോടെ ഏയ്‌ഞ്ചല്‍ ജോണ്‍ പ്രമുഖ കേന്ദ്രങ്ങളില്‍ പോലും മൂന്നാഴ്‌ച പിന്നിടാന്‍ സാധ്യതയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഫോട്ടോഗ്രാഫറിന്‌ ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഏയ്‌ഞ്ചല്‍ ജോണ്‍ മാറിയേക്കും.

Sunday, October 18, 2009

ഇത് വീരചരിതം, അവിസ്മരണീയം


പഴശ്ശിരാജ ചരിത്രമാണ്. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടാകില്ല. അഗ്നിപോലെ ജ്വലിക്കുന്ന സത്യം. പഴശ്ശിരാജ സിനിമയും അതുപോലെയാണ്. ഇതിന്‍റെ മാറ്റിന് ഇനിയൊരു തിരുത്തലുണ്ടാകില്ല. മലയാള സിനിമയുടെ നെറുകയില്‍ പൊന്‍‌കിരീടം ചൂടി പഴശ്ശി മഹാരാജാവ് തലയുയര്‍ത്തി നില്‍ക്കും, സിനിമയുള്ള കാലത്തോളം.

മമ്മൂട്ടിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെ മലയാളികള്‍ മറന്നേക്കുക. പഴശ്ശി അതിനൊക്കെ മുന്നിലാണ്. ഈ കഥാപാത്രമായി അതിഗംഭീരമായ ഒരു പകര്‍ന്നാട്ടമാണ് മഹാനടന്‍ നടത്തിയിരിക്കുന്നത്. ശരീരവും മനസും ഒരുപോലെ അര്‍പ്പിച്ച ഒരു പ്രകടനം. ഒരു തികഞ്ഞ പോരാളിയുടെ മെയ്‌വഴക്കത്തോടെ ക്ലൈമാക്സ് രംഗങ്ങളില്‍ നിറഞ്ഞാടുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ഭാവചലനങ്ങള്‍ കേരള സിംഹത്തിന്‍റേതു തന്നെയാണ്, ഒരിക്കലും മമ്മൂട്ടി എന്ന താരത്തെ ഫ്രെയിമില്‍ കാണാന്‍ കഴിയില്ല. ‘പഴശ്ശിരാജയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ’ എന്ന് പഴശ്ശിരാജ പറയുമ്പോള്‍ പ്രേക്ഷകശരീരങ്ങളിലൂടെ ഊര്‍ജ്ജത്തിന്‍റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുകയാണ്.

നിര്‍മ്മാതാവ് ഗോകുലം ഗോപാലനും നായികമാരിലൊരാളായ പത്മപ്രിയയ്ക്കും ഒപ്പമാണ് പഴശ്ശിരാജ കണ്ടത്. തിയേറ്ററിലെത്തുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാറിനോടുള്ള ആരാധനയോടെ പ്രേക്ഷകര്‍ ഗോകുലം ഗോപാലന് ജയ് വിളിക്കുന്നതു കാ‍ണാമായിരുന്നു. ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം 27 കോടി മുടക്കിയെങ്കില്‍, അത് വെറുമൊരു ധൂര്‍ത്തായിരുന്നില്ലെന്ന് ഈ സിനിമ കാണുമ്പോള്‍ ബോധ്യപ്പെടും. ഓരോ നിമിഷവും ആവേശഭരിതമാക്കുന്ന അത്ഭുത സിനിമയാണ് കേരളവര്‍മ പഴശ്ശിരാജ.

മമ്മൂട്ടിയുടെ ആരാധകരുടെ തിരക്കും ആഘോഷങ്ങളും തിയേറ്ററിനുള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. സിനിമ തുടങ്ങി ‘പഴശ്ശിരാജ’ എന്ന ടൈറ്റില്‍ തെളിഞ്ഞപ്പോള്‍ രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം. വര്‍ണക്കടലാസുകള്‍ കീറിപ്പറത്തുന്നവര്‍. സ്ക്രീനിനു മുന്നില്‍ നൃത്തം ചവിട്ടുന്നവര്‍. ആര്‍പ്പുവിളികള്‍. കേരളത്തിലാണോ ഇതു സംഭവിക്കുന്നതെന്ന് അമ്പരന്നു പോയി. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഗംഭീരമായ സ്വീകരണം. (മോഹന്‍ലാലിന് നന്ദി എഴുതിക്കാണിക്കുമ്പോള്‍ വലിയ കൂവല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മമ്മൂട്ടി ആരാധകര്‍ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ, പഴശ്ശിരാജയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്‍റെ അവതരണം ആരാധകബഹളത്തില്‍ മുങ്ങിപ്പോയി.)



സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്‍ ആരവങ്ങള്‍ നിലച്ചു. പിന്നെ നിശബ്ദത. പഴശ്ശിത്തമ്പുരാനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, ഇത് സിനിമയാണെന്നു പോലും മറന്ന് പ്രേക്ഷകര്‍ ത്രസിച്ചിരുന്നു. എം ടിയുടെ കരുത്തുറ്റ സംഭാഷണങ്ങള്‍ തിയേറ്ററില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയായിരുന്നു. ഹരിഹരന്‍ എന്ന മഹാനായ സംവിധായകന് എല്ലാ ആദരവോടും കൂടി ഒരു നമസ്കാരം പറയാം. സര്‍, താങ്കളുടെ കഠിന പ്രയത്നം വെറുതെയായില്ല.

പഴശ്ശിരാജ വെറുമൊരു സിനിമയല്ല. 1700കളിലെ ഇന്ത്യയെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശത്തിന്‍റെയും പഴശ്ശിരാജയുടെ ചെറുത്തുനില്‍പ്പിന്‍റെയും വീരഗാഥ. വയനാടന്‍ കര്‍ഷകരുടെ വിയര്‍പ്പിന്‍റെയും അധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും ചരിത്രം. കുറിച്യപ്പോരാളികളുടെ ഒളിയുദ്ധത്തിന്‍റെ ഇതിഹാസം. ‘അപമാനവും അധിക്ഷേപവും സഹിച്ച് ഇനി ജീവിക്കാനാവില്ല’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ ഒരു സാഹസികന്‍റെയും അയാളെ ജീവനു തുല്യം സ്നേഹിക്കുന്നവരുടെയും കഥ.

Tuesday, September 22, 2009

മമ്മൂട്ടിയും ജയരാജും ചരിത്രം രചിക്കുന്നു

PRO
‘ജയരാജിന് എന്തുപറ്റി’ എന്നത് ഏറെക്കാലമായി മനസിനെ അലട്ടുന്ന ചോദ്യമാണ്. ക്ലാസിക് ടച്ചുള്ള സിനിമകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഈ ഭരതശിഷ്യന്‍ അടുത്തിടെയായി പടച്ചുവിടുന്ന ചവറുകള്‍ അദ്ദേഹത്തിന്‍റെ പഴയ ‘ഇഷ്ടക്കാരെ’ വിഷമിപ്പിച്ചിരുന്നു. അശ്വാരൂഡനും റെയ്ന്‍‌ റെയ്നും ഒക്കെ കണ്ടവര്‍ ജയരാജില്‍ നിന്ന് ഇനിയൊരു നല്ല സിനിമ പിറക്കില്ലെന്ന് ഉറപ്പിച്ചു. ആനന്ദഭൈരവി അല്‍‌പം പ്രതീക്ഷ നല്‍കി. പക്ഷേ, ദേശാടനത്തിന്‍റെ തനിമ പകരാന്‍ ആനന്ദഭൈരവിക്ക് ആയില്ല.

അതുകൊണ്ടുതന്നെ, ‘ലൌഡ് സ്പീക്കര്‍’ എന്ന പുതിയ സിനിമയുമായി ജയരാജ് എത്തിയപ്പോള്‍ പഴയ ആവേശമൊന്നും പ്രകടിപ്പിച്ചില്ല. അഭിപ്രായമൊക്കെ അറിഞ്ഞ ശേഷം ഈവനിംഗ് ഷോയ്ക്ക് പോകാമെന്ന് കരുതി. പലരെയും വിളിച്ച് പടം എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. ‘സിനിമാഭ്രാന്ത’ന്‍‌മാരുടെ ഗാംഗിലെ ആരും തന്നെ പടം കണ്ടിട്ടില്ല. ശരി, അഭിപ്രായങ്ങള്‍ വന്നു തുടങ്ങുന്നതു വരെ കാക്കണ്ട, പൊയ്ക്കളയാമെന്നു തീരുമാനിച്ചു. ആ തീരുമാനമെടുക്കാന്‍ തോന്നിപ്പിച്ച ശക്തിക്ക് നന്ദി!

ദേശീയ അവാര്‍ഡുകള്‍ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീതനായ സംവിധായകന്‍ ജയരാജ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ‘ലൌഡ് സ്പീക്കര്‍’. അടുത്തകാലത്ത് മലയാളത്തിലുണ്ടായ ഒരു ‘ഒന്നാന്തരം സിനിമ’. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം. മുഹൂര്‍ത്തങ്ങളുടെ കരുത്തും അഭിനയകുലപതിയുടെ പെര്‍ഫോമന്‍സും കണ്ട് തരിച്ചിരുന്നുപോയ നിമിഷങ്ങള്‍ ധാരാളം.

തികച്ചും ഗ്രാമീണനായ ‘മൈക്ക്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശശികുമാര്‍ അവതരിപ്പിക്കുന്ന മേനോന്‍ എന്ന കഥാപാത്രത്തിന് വൃക്ക ദാനം ചെയ്യാനായാണ് മൈക്ക് നഗരത്തിലേക്ക് എത്തുന്നത്. വൃക്ക നല്‍കേണ്ട ദിവസം തീരുമാനിച്ചിട്ടില്ല. അതിനാല്‍ മേനോനൊപ്പം ആ ഫ്ലാറ്റില്‍ മൈക്ക് താമസമാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ.

നേര്‍ത്ത തമാശകളും ലാളിത്യമുള്ള മുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ചിത്രത്തിന്‍റെ ആദ്യ പകുതി. മമ്മൂട്ടിയുടെ പുതിയ രീതിയിലുള്ള വേഷവും രൂപവും ഭാവവുമൊക്കെ അംഗീകരിക്കാന്‍ അല്‍‌പം സമയം വേണ്ടി വരുമെങ്കിലും പിന്നീട് നമ്മുടെ കൂട്ടുകാരനായി മാറുകയാണ് മൈക്ക്. അയാളുടെ ചെറിയ തമാശകള്‍ക്കു പോലും പ്രേക്ഷകര്‍ ചിരിക്കുന്നു. അയാളുടെ കണ്ണു നിറയുമ്പോള്‍ തിയേറ്റര്‍ നിശബ്ദമാകുന്നു. തമാശകള്‍ക്ക് മാറ്റുകൂട്ടാന്‍ ജഗതി അവതരിപ്പിക്കുന്ന കഥാപാത്രവുമുണ്ട്.
PRO
മമ്മൂട്ടിക്കും ശശികുമാറിനുമൊപ്പം ഈ സിനിമയിലെ മറ്റൊരു പ്രധാന അഭിനേതാവ് ഒരു റേഡിയോയാണ്. മൈക്ക് എപ്പോഴും കൊണ്ടുനടക്കുന്ന, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആ റേഡിയോ ഒരു കഥാപാത്രം തന്നെയായി മാറുന്നു. തന്‍റെ അച്ഛന്‍റെ വീരസാഹസികതകള്‍ വിവരിക്കുന്ന മൈക്കിന്‍റെ ഭാവചലനങ്ങള്‍ ആരെയും വശീകരിക്കും. അയാളുടെ ഉച്ചത്തിലുള്ള സംസാരശൈലി മമ്മൂട്ടി നന്നായി ഉള്‍ക്കൊണ്ടിരിക്കുന്നു.

രണ്ടാം പകുതിയാണ് ലൌഡ് സ്പീക്കറിന്‍റെ ആത്മാവ്. ഹൃദയസ്പര്‍ശിയായ, കണ്ണില്‍ ഈര്‍പ്പം പൊടിക്കുന്ന രംഗങ്ങള്‍. നല്ല പാട്ടുകള്‍. ബിജിബാല്‍ ഈണം നല്‍കിയ എല്ലാ ഗാനങ്ങളും മനോഹരമാണ്. മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുന്ന ആ കരോള്‍ ഗാനം തിയേറ്റര്‍ വിട്ടിറങ്ങിയാലും മനസില്‍ നിന്നു മാറില്ല. ‘അല്ലിയാമ്പല്‍ കടവില്‍’ എന്ന പഴയ ഗാനത്തിന്‍റെ മനോഹരമായ പുനഃസൃഷ്ടിയും പ്രേക്ഷകനില്‍ ഗൃഹാതുരത ഉണര്‍ത്തുന്നു.

ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗവും ഒരു ഫ്ലാറ്റിനുള്ളിലാണ് നടക്കുന്നത്. മേനോനും മൈക്കും തമ്മിലുള്ള ഹൃദയബന്ധത്തിലൂടെയാണ് കഥ പറയുന്നത്. ഒരു ഗ്രാമീണന്‍റെ ഉള്ളിലെ നന്‍‌മയും വേദനകളും മനസില്‍ തൊടുന്ന രീതിയില്‍ പകര്‍ത്തിയിരിക്കുന്നു. ജയരാജിനെപ്പോലെ തന്നെ മമ്മൂട്ടിയുടെയും തിരിച്ചുവരവാണ് ഈ സിനിമ. കോമാളിക്കഥകളില്‍ നിന്നും കഥാ‍പാത്രങ്ങളില്‍ നിന്നുമുള്ള ശാപമോക്ഷം. മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. അമരം, വാത്സല്യം തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്നു ലൌഡ് സ്പീക്കര്‍. അദ്ദേഹത്തിന്‍റെ സംസാരശൈലിയും മോഡുലേഷനും ഗംഭീരം.

സരസവും രസകരവും നോവുണര്‍ത്തുന്നതുമായ ഒരു കഥാപാത്രത്തെയാണ് ശശികുമാറിന് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിനയവും കഥയോടു ചേര്‍ന്നു നില്‍ക്കുന്നു. മമ്മൂട്ടിയും ശശികുമാറും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരെ കീഴടക്കുക തന്നെ ചെയ്യും. നായികയായി വരുന്ന ഗ്രേസി സിംഗും കഥാപാത്രത്തോടു നീതിപുലര്‍ത്തി. ലഗാനില്‍ നമ്മള്‍ കണ്ട നായികയേയല്ല അവര്‍ ഈ ചിത്രത്തില്‍. ഹരിശ്രീ അശോകന്‍റെ ക്രിസ്ത്യന്‍ പാതിരിയും നല്ല കഥാപാത്രമാണ്. സുരാജ് വെഞ്ഞാറമ്മൂടും ചിരിയുണര്‍ത്തുന്നു.

ജയരാജ് തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ തിരക്കഥയാണിതെന്ന് വിശ്വസിക്കാനാവില്ല. വിദ്യാരംഭം, കുടുംബസമേതം തുടങ്ങിയ ജയരാജ് ചിത്രങ്ങളേപ്പോലെ ഹൃദയസ്പര്‍ശിയാണ് ലൌഡ് സ്പീക്കറും. ലൈവ് സൌണ്ട് റെക്കോര്‍ഡിംഗിന്‍റെ മേന്‍‌മ തിയേറ്ററില്‍ ആസ്വദിച്ചറിയാം.

മലയാളികള്‍ക്ക് കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രമാണ് ലൌഡ് സ്പീക്കര്‍. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയുടെ ഒരു ഗംഭീര കഥാപാത്രത്തെയും മലയാളത്തിന് ലഭിച്ചിരിക്കുന്നു. അണിയറപ്രവര്‍ത്തകരുടെ നൂറു ശതമാനം ആത്മാര്‍ത്ഥമായ സമീപനം തന്നെയാണ് ഈ ചിത്രത്തെ ഒരു റംസാന്‍ വിരുന്നാക്കി മാറ്റുന്നത്.

Friday, September 4, 2009

Manorama Newsil Vikram Interview

സെപ്റ്റംബര്‍ 4 തിയതി മനോരമ ന്യൂസില്‍ നടന്ന interview വിക്രത്തിന്റെ ഏറ്റവും favorite malayalam star നമ്മുടെ ഗ്രേറ്റ്‌ മോഹന്‍ലാല്‍ അണ്ണേ എന്ന് , വിക്രതിനോടെ wife എപോളും മോഹന്‍ലാല്‍ സിനിമ കാണാന്‍ paraum ennu..................

സത്യം പറഞ്ഞാല്‍ ആ interview ഒന്നു കുടി telecast cheyanum ennu MANAROMA ഒരു നിവെധനും കൊടുകനും


LALETTAN KIIIIIIIIIIIIIIIII JAYYYYYYYYYYYYYYIIIIIIIIIIIIIIIII

Thursday, September 3, 2009

പഴശിരാജ സെപ്റ്റംബര്‍ 18ന് പ്രദര്‍ശനശാലകളിലെത്തും .




മലയാളക്കരയാകെ കാത്തിരുന്ന ഇതിഹാസചിത്രം പഴശ്ശിരാജ സെപ്റ്റംബര്‍ 18ന് പ്രദര്‍ശനശാലകളിലെത്തും.റംസാന് റിലീസ് നിശ്ചയിച്ചിരുന്ന പഴശിരാജ സെന്‍സറിങ്ങിന് എ ത്തി.

ഓസ്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വഹിച്ച ഈ സിനിമയില്‍ മമ്മൂട്ടിയാണ് പഴശ്ശിരാജയുടെ വേഷത്തില്‍ എത്തുന്നത്.ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം മമ്മൂട്ടി - ഹരിഹരന്‍ - എംടി ടീം വീണ്ടും ഒരുമിച്ച ചിത്രമാണിത്.

പഴശ്ശിരാജയില്‍ കനിഹയും പദ്മപ്രിയയുമാണ് നായികമാര്‍. ഈ ചിത്രത്തില്‍ തമിഴകത്തെ സുപ്രീം സ്റ്റാര്‍ ശരത് കുമാര്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തെന്നിന്ത്യയിലെ മികച്ച താരം സുമനാണ് പഴശ്ശിരാജയില്‍ വില്ലനാകുന്നത്. പഴയംവീടന്‍ ചന്തു എന്നാണ് സുമന്‍റെ കഥാപാത്രത്തിന്‍റെ പേര്.ഇവരെ കൂടാതെ മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്.

ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ആകെ ചെലവ് 26 കോടിരൂപയാണ് .ഏറ്റവുമധികം സെന്‍ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട് . 525 ലധികം സെന്‍റുകളിലാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്.

ഒ എന്‍ വി കുറുപ്പിന്‍റെ വരികള്‍ക്ക് ഇളയരാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പു ചിത്രീകരണം ആരംഭിച്ച ഈ ബിഗ്ബജറ്റ് ചിത്രത്തിനു വേണ്ടി കേരളക്കരയാകെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

Tuesday, August 25, 2009

Two Moons in the sky

Hi,
On 27th of August, at 12.30 am(midnight), watch the sky. The Planet mars will be shining brighter in the sky. It will appear as big as a full moon.
Planet mars will be 55.75 millions of km´s from the planet earth.
Don´t miss this panorama.
It will be like Planet earth is having 2 moons. Next time this phenomenon will occur in year 2287.

Ellavarkum Ente Vaka Oru ONAM SADHYA














Onam is one of the most famous festivals in Kerala, celebrated in the malayalam month "chingam", usually comes in August or September(This year Thiru Onam is on 27th August).

Onam is celebrated in the memory of a Golden era when the King Mahabali ruled kerala(Mythical). It believes that during the reign of Mahabali people of Kerala were lived with happiness and prosperity. Every people were considered as equal. No robbery, nobody says lie, no poverty and diseases..... Every people were happy under his rule.

It believes Maveli(Mahabali) will come to visit the people of Kerala every year on The "Thiru Onam" day.

Onam celebrations will start from "atham" day of "Chingam" month(Malayalam month) and lasts 10 days. From Atham to Thiru Onam everyday morning every houses will prepare a "Pookalam"(A beautiful arrangenment of flowers) in the courtyard in front of the house.

Thiru onam day is the important day of Onam celebrations. People will wear new dresses, prepare Onam Sadhya(A Feast including more than 10 delicious of Kerala) to welcome Mahabali and enjoy several special Onam games throughout the day.


Tuesday, August 18, 2009

Onam Special......



ee photoyil kanunna aale thirichariyooo..... samanamayi 3kudam kallu, athum ningade chelvil nedoo... photographere thirichariyunna aalk ambadi shapile oru kudam kallu sammanam....???

Sunday, August 9, 2009

ഡാഡി കൂള്‍ - രസികന്‍ എന്റര്‍ടെയിനര്‍!

ഡാഡി കൂള്‍
PRO
PRO
ആഷിക് അബു - മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്ന് നല്ലൊരു എന്റര്‍‌ടെയിനര്‍ പിറന്നിരിക്കുന്നു. മമ്മൂട്ടിയുടെ അതീവ മെയ്‌വഴക്കത്തോടെയുള്ള അഭിനയവും തരക്കേടില്ലാത്ത സംവിധാനവും ഛായാഗ്രഹണവും സിനിമയുടെ ‘ഫാമിലി - സസ്പെന്‍സ് ത്രില്ലര്‍’ മുഖങ്ങളും ‘ഡാഡി കൂള്‍’ എന്ന സിനിമയെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു. ചെറിയൊരു കഥ ഭംഗിയായി പറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നതിനാല്‍, മമ്മൂട്ടി ഫാന്‍സ് അല്ലാത്തവരെയും ഈ സിനിമ ആകര്‍ഷിക്കും.

ക്രൈംബ്രാഞ്ച് സി‌ഐ ആണെങ്കിലും കുഴിമടിയനും ക്രിക്കറ്റ് പ്രേമിയുമാണ് ആന്റണി സൈമണ്‍ (മമ്മൂട്ടി). മകന്റെ (ധനഞ്ജയ്) കൂടെ കളിക്കലാണ് കക്ഷിയുടെ പ്രധാന തൊഴില്‍. രണ്ടുപേരുടെയും വികൃതിത്തരങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ നിലയിലാണ് ആന്റണിയുടെ ഭാര്യ ആനി (റിച്ച പാലോട്). ആന്റണിയുടെ കുഴിമടി ഇടയ്ക്കൊക്കെ സഹപ്രവര്‍ത്തകരുടെ (സായി കുമാര്‍, വിജയരാഘവന്‍, ബിജു മേനോന്‍, ബാബു രാജ്) പരിഹാസത്തിന് വഴിവയ്ക്കാറുണ്ട്.

കുഴിമടിയും ക്രിക്കറ്റ് പ്രേമവും മകനെ കളിപ്പിക്കലും കൂടിയായപ്പോള്‍ ആന്റണിക്ക് സസ്‌പെന്‍ഷന്‍ കിട്ടി. ക്രിമിനലായ ഭീബ് ഭായിയെ (ആഷിഷ് വിദ്യാര്‍ത്ഥി), മൂക്കിന്റെ തുമ്പത്തെന്ന വണ്ണം കിട്ടിയിട്ടും പിടികൂടാന്‍ പറ്റാത്തതിനാലായിരുന്നു സസ്പെന്‍ഷന്‍. എന്തായാലും സസ്പെന്‍ഷന്‍ ഡാഡിയുടെയും മകന്റെയും കണ്ണ് തുറപ്പിച്ചു. തുടര്‍ന്ന്, ക്രിക്കറ്റ് താരം ശ്രീകാന്തിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന വില്ലന്മാരെ, മകന്റെ സഹായത്താല്‍ പിടികൂടുന്നതോടെ ആന്റണിയെ തിരികെ ജോലിയില്‍ എടുക്കുന്നു.

എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച ആന്റണിയെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. ഈ സംഭവങ്ങള്‍ ക്ലൈമാക്സില്‍ എത്തുന്നതോടെ കുടുംബകഥയില്‍ നിന്ന് ഡാഡി കൂള്‍ ഒരു സസ്പെന്‍സ് ത്രില്ലറായി രൂപം മാറുന്നു, തീര്‍ത്തും സ്വാഭാവികമായി തന്നെ. സെന്റിമെന്റിനും ആക്ഷനും സ്റ്റൈലിനും ഒരുപോലെ പ്രാധാന്യം നല്‍‌കിക്കൊണ്ടുള്ള സമീപനത്താല്‍ ഈ സിനിമയ്ക്ക് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാനാവുന്നുണ്ട്.

കളിയും ചിരിയുമൊക്കെയായി നീങ്ങുന്ന ആദ്യ പകുതിയില്‍ നിന്ന് ചടുലമായ രണ്ടാം പകുതിയിലേക്കുള്ള ‘ട്രാന്‍‌സിഷന്‍’ മികവോടെയാണ് ആഷിക് അബു കൈകാര്യം ചെയ്തിരിക്കുന്നത്. ഡാഡിയും മകനും തമ്മിലുള്ള രസികന്‍ ബന്ധത്തിന്റെ ചരട് പൊട്ടാതെ സിനിമ അവസാനിക്കുന്നത് വരെയും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ തിരക്കഥയ്ക്കും കഴിഞ്ഞിട്ടുണ്ട്.

‘വീഞ്ഞിന് പ്രായം കൂടുന്തോറും വീര്യമേറും’ എന്നൊരു പഴമൊഴിയുണ്ട്. മമ്മൂട്ടിയുടെ ഇരുത്തം വന്ന അഭിനയശൈലി കണ്ടാല്‍ ഈ പഴമൊഴി ഓര്‍മവരുന്നതില്‍ അത്ഭുതമില്ല. ‘കൂളായ’ ഡാഡിയെ അത്രയ്ക്ക് ഗംഭീരമായാണ് മമ്മൂട്ടി അഭിനയിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നത്. ‘പുരുഷ ഗ്ലാമര്‍’ എന്ന വാക്കിന് മലയാള സിനിമയില്‍ ‘മമ്മൂട്ടി’ എന്ന പേരൊഴികെ മറ്റൊരു പര്യായമില്ല എന്ന് ചിന്തിച്ചാലും അത്ഭുതമില്ല. അത്രയ്ക്ക് ‘കളര്‍‌ഫുള്‍’ ആയാണ് മമ്മൂട്ടിയിതില്‍ പ്രത്യക്ഷപ്പെടുന്നത്.

ആനിയെ അവതരിപ്പിച്ചിരിക്കുന്ന റിച്ചാ പാലോടിന് ഭാഷയറിയായ്ക ഒരു പോരായ്മയായി. വികൃതിക്കുട്ടനായി അഭിനയിച്ച ധനഞ്ജയ് തകര്‍ത്തു. ബിജു മേനോനടക്കമുള്ള സഹതാരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അന്തരിച്ച നടന്‍ രാജന്‍ പി ദേവും ചെറിയൊരു വേഷത്തില്‍ ഇതിലുണ്ട്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സമീര്‍ താഹിര്‍ മലയാള സിനിമയ്ക്കൊരു മുതല്‍‌ക്കൂട്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഡാഡി കൂളിന് വേണ്ടി ബിജി ബാല്‍ ഒരുക്കിയ ഗാനങ്ങളെല്ലാം ഒരുവട്ടം കേള്‍ക്കാവുന്നവയാണ്. രാജീവ് ഗോപാല്‍ ചെയ്ത ഗ്രാഫിക്സ് വര്‍ക്കുകളും ആകര്‍ഷണീയമാണ്. ഡാഡി കൂളിന്റെ മികച്ചതല്ലെങ്കിലും തരക്കേടില്ലാത്ത തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയായ ആഷിക് അബുവാണ്. എല്ലാം കൊണ്ടും കണ്ടിരിക്കാവുന്ന ഒരു നല്ല എന്റര്‍‌ടെയിനറാണ് ഡാഡി കൂള്‍.

Wednesday, August 5, 2009

My wouldBe- saravanan

























ഡാഡി കൂള്‍ ഒരു ദിനം വൈകും

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഡാഡി കൂളിന്റെ റിലീസ്‌ ഒരു ദിവസത്തേക്ക്‌ നീട്ടി. ചിത്രത്തിന്റെ ലാബ്‌ വര്‍ക്കുകള്‍ പൂര്‍ത്തിയാകാന്‍ വൈകിയതോടെ മരയ്‌ക്കാര്‍ ഫിലിംസ്‌ ഡാഡി കൂളിന്റെ റിലീസ്‌ ആഗസ്റ്റ്‌ ഏഴിലേക്ക്‌ മാറ്റുകയായിരുന്നു.

ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ ഡാഡി കൂളിന്റെ സെന്‍സറിങ്‌ നടക്കും. തീര്‍ത്തും കുടുംബപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ക്രൈംബ്രാഞ്ച്‌ ഓഫീസറുടെ വേഷത്തിലാണ്‌ അഭിനയിക്കുന്നത്‌.

നവാഗതനായ ആഷിക്‌ അബു കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഡാഡി കൂളില്‍ ബോളിവുഡ്‌ താരം റിച്ച പല്ലോഡാണ്‌ നായിക. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധം പ്രധാന പ്രമേയമാക്കുന്ന ചിത്രം എഴുപത്തിയഞ്ച്‌ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും

123456789

പ്രിയ സുഹൃത്തുക്കളെ നാളെയാണ് അത് സംഭവിക്കാന്‍ പോകുന്നത്..

123456789 (12:34:56, 07/08/09)

നാളെ കൃത്യം പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പത്തിനാല് മിനുട്ടും അമ്പത്താറു സെക്കന്റും തികയുന്ന സമയത്ത് അത് സംഭവിക്കുന്നു.
രണ്ടു പ്രാവശ്യം. AM / PM

Monday, August 3, 2009

BELATED HAPPY FRIENDSHIP DAY

I LOVE YOU ALL

അന്വേഷണം

ആരാടെ ഈ അനൂപ്‌ കോതനല്ലൂര്‍. അനൂപിനെന്താടെ മാമൂട്ടില്‍ കാര്യം. ???

ഓഗസ്റ്റ്

ഡേയ് , ജൂലൈ കഴിഞ്ഞു, എന്താ ഓഗസ്റ്റ് മാസത്തില്‍ ആരും പോസ്റ്റ്‌ അയക്കത്തില്ലേ?

Wednesday, July 29, 2009

ക്രൂര അമ്പുകള്‍ ഹൃദയം തുളക്കുമ്പോള്‍

നിങ്ങള്‍ അറിഞ്ഞോ, ഞാന്‍ വളരെ അധികം സ്നേഹിക്കുന്ന ടോണി എന്നെ ഇന്നലെ ചീട്ട് എറിഞ്ഞു കൊല്ലാന്‍ നോക്കി.... പണ്ടു തൊട്ടേ നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മളെ ഉപദ്രവിക്കലാണല്ലോ പതിവു...... എനിക്ക് കരച്ചില്‍ വന്നു ...... നമ്മള്‍ പണ്ട് കുങ്ങ്ഫു പഠിച്ചത് കൊണ്ട് വിദഗ്ധമായി ഒഴിഞ്ഞു മാറി , അല്ലായിരുന്നെങ്ങിലോ? ഞാന്‍ ചീട്ട് കൊണ്ടു മരിക്കില്ലരുന്നോ ? എന്താ മമൂട്ടില്സ് തീരുമാനം ?

Monday, July 27, 2009

aaaraaaada ee Resmii

resmi aaru ??? ...!!!

Who is best- Mammooty or Mohan Lal

Who is best- Mammooty or Mohan Lal

Place your comments and votes here

മമ്മൂട്ടി - ഷാഫി വീണ്ടും: ചട്ടമ്പിനാട്

തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാഫിയും വീണ്ടും ഒന്നിക്കുന്നു. 'ചട്ടമ്പിനാട്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വീരേന്ദ്ര മല്ലയ്യ എന്ന ചട്ടമ്പിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബെന്നി പി നായരമ്പലമാണ് ചട്ടമ്പിനാടിന്‍റെ രചന.

ചട്ടമ്പിനാട് എന്ന് പേരിട്ടത് ചട്ടമ്പികളുടെ നാട് എന്ന അര്‍ത്ഥത്തില്‍ തന്നെയാണ്. ചെമ്പട്ടുനാട് എന്ന ഒരു ഗ്രാമത്തില്‍ചട്ടമ്പികളുടെ എണ്ണം പെരുകി വന്നപ്പോള്‍ ‘ചട്ടമ്പിനാട്’ എന്നു പേരു മാറേണ്ടി വരുന്നു. ആ നാട്ടിലേക്ക് ചട്ടമ്പികളുടെ ചട്ടമ്പിയായ വീരേന്ദ്ര മല്ലയ്യ എത്തുന്നതോടെ കഥ വഴിത്തിരിവിലെത്തുകയാണ്.

കോമഡിയും ആക്ഷനും നിറഞ്ഞ ഈ സിനിമയില്‍ മുകേഷ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കന്നഡച്ചുവയുള്ള മലയാളത്തിലായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രം ചട്ടമ്പിനാട്ടില്‍ സംസാരിക്കുക. മൂന്നു നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

മനോജ് പിള്ള ക്യാമറ ചലിപ്പിക്കുന്ന ചട്ടമ്പിനാടിന്‍റെ ഗാനങ്ങളൊരുക്കുന്നത് അലക്സ് പോള്‍ - വയലാര്‍ ശരത്ചന്ദ്രവര്‍മ ടീമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പ്ലേ ഹൌസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പൊള്ളാച്ചിയും പഴനിയുമാണ് പ്രധാന ലൊക്കേഷനുകള്‍. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചട്ടമ്പിനാട് ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തും.

കണ്ണുനീര്‍ തുള്ളിയെ എന്ന് എഴുതാന്‍ അറിയില്ലേല്‍ അത് പറ , അല്ലാതെ ഗൂഗിള്‍ നെ കുറ്റം പറയുന്നോ, ഞങ്ങളുടെ കണ്‍കണ്ട ദൈവം ആണ് ഗൂഗിള്‍.....

Sunday, July 26, 2009

സുപ്രഭാതം

കന്നുനീര്തുള്ളിയെ പുരുഷനോടുപമിച്ചാ കാളിദാസനോ
സുപ്രഭാതം ...

Saturday, July 25, 2009

ഇവനാട കള്ള കൃഷ്ണന്‍........

അളിയാ ടൈപ്പ് ചെയ്തിട്ട് ശരിയാവുന്നില്ല ഞാന്‍ ഇതിന് പിന്നീട് മറുപടി പറയാം......

Wednesday, July 22, 2009

ഈ താര ജോടികള്‍ ആരോകെ (കണ്ടു പിടിക്ക്‌ )



ഈ താര ജോടികള്‍ ആരോകെ (കണ്ടു പിടിക്ക്‌ ) ഇവര്‍ തമ്മില്‍ എന്ത് ...? ഇവര്‍ ഇപ്പോള്‍ എഇവിടെ ... ?

Tuesday, July 21, 2009

ഷാരോണിനെ പൊന്നാനിയില്‍ കൊണ്ട് പോകുന്നു (സരവണ ഹാജി )


ഷാരോണിനെ പൊന്നാനിയില്‍ കൊണ്ട് പോകുന്നു (സരവണ ഹാജി )

ഷാരോണിനെ പൊന്നാനിയില്‍ കൊണ്ട് പോയി മാര്‍ക കല്യാണം നടത്താന്‍ പോകുന്നു ...

ഇതിനു പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തികുന്നുണ്ട് എന്നാണ് തിരുവല്ലയില്‍ നിന്നും ഉള്ള വാര്‍ത്ത‍ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയുന്നത് ...

പ്ലീഎസ് സേവ് സരവനന്‍സ്‌ ലൈഫ് (അവന്റെ അഞ്ചു ലക്ഷവും മാരുതി കാറും )

Please vote for sharon

avante format

ISS space സരവണ ഹാജി

സേവ് സരവനന്‍സ്‌ ലൈഫ് forum

അഭിലാഷ്‌ ശ്രീകൃഷ്ണന്‍ ആണോ (സര്‍വ്വേ )




ശ്രീകൃഷ്ണന്റെ പര്യായം... ?

ആരാണ് നമ്മുടെ കോളേജില്‍ ശ്രീകൃഷ്ണന്‍ എന്ന പേരിനു അര്‍ഹന്‍ ... ?

എന്റെ ഉത്തരം അഭിലാഷ്‌ , തെളിവ് നോക്‌

നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം

അഭിലാഷിനു നായര്‍ പട്ടം




അഭിലാഷിനു നായര്‍ പട്ടം

നമ്മുടെ സ്വന്തം അഭിലാഷിനു നായര്‍ പദവി നല്കാന്‍ അഭ്യന്ദര മന്ത്രാലയം തീരുമാനിച്ചു ...
പ്രാരംഭ നടപടികള്‍ ആരംഭിച്ചു ...

നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം ....

എന്ന് ,
അഭിലാഷ്‌ നായര്‍ കമ്മിറ്റി സെക്രട്ടറി
നസീം

Monday, July 20, 2009

Choose a number between 1 and 7 and know what sort of marriage you will be having...... ......
get ready....
think abt the no.

Ok wait now..



u'r sure right??????? ?



don change your mind again....... .. .....



is it done???????? ??


Ok here goes the result: (place the pointer of mouse in front of number u have thought and drag it to right side.)

1. Arranged Marriage
2. No Marriage(Oops! )
3. Love Marriage
4. Love+Arranged Marriage
5. Marriage With Friend
6. You will have more than one marriage(Great! !-Please invite me for all)
7.
Y ou'll go against your parents and marry

Saturday, July 18, 2009

സുപ്രഭാതം

നീലഗിരിയുടെ സഖികളേ ...
ജ്വാലമുഖികളെ...
സുപ്രഭാതം ...
കടലും കടലയും ( കവിത )

സന്ദര്‍ഭം : ഒരു കടല്‍ തീരതു ഒരു കടല വില്കുന്ന കട

കടല് കടയോട് കടല കടം ചോദിച്ചു
കടല് പറഞ്ഞു കടല കടം ഇല്ല
പോടാ ....
കടലിനു കലി ഇളകി
കടല് കടയുമെടുത്തു കടലയുമെടുത്തു
കടല കടലില്‍ കട കടാ... കട കടാ ...

Friday, July 17, 2009

ആരാടെയ്‌ ഈ ഷേര്‍ലി ... സത്യം പറ .....

Web Developer At mumbai

RaastudiosRequiresWeb Developers Experience: 0 - 4 Years Location: Mumbai, Compensation: Rupees 1, 00,000 - 1, 50,000(Compensation will be based on expertise and value added to company) Education: Any Graduates Job DescriptionWeb Designing - HTML, Dreamweaver, Photoshop, PHP, JavaScript. Desired Candidate ProfileExcellent knowledge of web designing – PHP, HTML, Dreamweaver, Photoshop, Flash.
Interested candidates Send CV to careers@raastudios.com

Thursday, July 16, 2009

ഗാനോപഹാരം

വിഴി മൂടി യോസിതാല്‍
അങ്ങേയും വന്ധായ് മുന്നേ മുന്നേ
തനിയാഗ പെസിടും സന്തോസം
തന്ധായ് പെണ്ണെ പെണ്ണെ
അടി ഇതുപോള്‍ മഴൈ കാലം
യെന്‍ വാഴ്വില്‍ വരുമാ
മഴൈ കിളിയെ മഴൈ
കിളിയെ ഉണ്കന്നി കണ്ടേനെ
വിഴി വലിയെ വിഴി വലിയെ
നാന്‍ എന്നി കണ്ടേനെ സെന്ധേനെ

കടലായി പെസിടും വാര്തൈകള്‍ യാവും
തുളിയായ് തുളിയായ് കുറയും
മൌനം പെസിടും വാര്തൈകള്‍
മറ്റും പുരിന്തിടുമേ
താനായി യെന്തന്‍ കാലങള്‍ ഇരണ്ടും
ഉണ്ന്ധന്‍ തിസയില്‍ നടക്കും
തൂരം നേരം കാലം എല്ലാം സുരിങ്ങിടുമേ
ഇന്ധ കാതല്‍ വന്തുവിട്ടാല്‍
ഇന്ധ തെഗം മിധന്ധിടുമേ
വിന്നോടും മുഗിലോടും
വിഴൈയടി തെഇരിധിദുമെ.

ആസി എന്നും തൂണ്ടില്‍ മുള്ള്താന്‍
മീനി നെഞ്ഞി ഇല്ലുക്കും
മാടികൊണ്ടാപിന്‍ മറുപടി
മാറിട മണം തുടിക്കും..
സുട്ട്രും ഭൂമി എന്നി വിട്ടു
തനിയായി സുട്ട്രി പറക്കും
നിന്രാല്‍ നടന്താല്‍ യേത്
പുധു-മയകം..
ഇതു മയവഴയ്ലലവ
പുധു മൊഗനിലാല്ലവ
ഉദി മാറും നടി മാറും ഒരു
ഭാരം എന്നി തേടി കൂടും

DO YOU KNOW ? Coke+Ajinomoto Can be Used

Dear friends,
I received a news about the recent tactic used to spike girls' drink. It is a cheap and widely used method. This method was used in Canny Ong murder.Rapist uses this method.
Coca-cola+ajinomoto/mono sodium glutamate = a medicine which will cause drowsiness and excitement in the victim.
This mixture is poisonous if used too often on the victim.DO NOT accept coca-cola or any other drinks from stranger / evenif it is your friend that you are not very close with.

Wednesday, July 15, 2009

കവിത

ആകാശ ചെരിവിലാരോ കുരുതി കിണ്ണം തട്ടി മറിച്ചു ......
പൊട്ടി പോയൊരു പട്ട ചരടും......
കിട്ടാ പൊന്നിന്‍ പത്തര മാറ്റും.....
സര്‍വ്വം സഹയാം ഭു‌മി ദേവിക്കന്നും ഇന്നും ശരശയ്യ..... ശരശയ്യ.........ശരശയ്യ........
ആരാടാ ഇതിന്‍റെ template മാറ്റിയത്?

Carcha1 - Abhilash, Justin, Alhad ennivare roomil pooti itu vellam ozhucha daaruna sambhavam

Oru divasam nadanna kroora krithyam.. Verum pavangalum nishkalangarum salswabhavikalumaya 3 cheruppakkare roomil pooti itu mrigeeyamayi vellam ozhichu peedipichu. Ee karalaliyikkunna sambhavam nadannath mamootil hostelil aanu. Ithine pati ningalkulla vilayeriya abhiraayangal rekhappeduthuka...

Tuesday, July 14, 2009

നസീം

ഹലോ കെ ആന്‍ഡ്‌ കെ automobiles proprietor Mr: മനോഹരന്‍ സ്പീകിംഗ്‌ ,
സാറിന് പണം കടം കൊടുകാനുള്ള ആരെങ്കിലും ആണോ ?

Hello

Ethavanada ithu thudangiyathu .

Arokkeya members :-D


----------
Sherin

Friday, July 10, 2009

A SMALL TALK.......................

ഹലോ,

അലവര്കും സുഖം എന്ന് വിശ്വസിക്കുന്നു. ഇ "സ്മാള്‍ ടാല്‍കിനെ" ആരും മാരനു കാണിലല്ലോ അല്ലെ. ഇല്ല എന്ന് ഇനികെ അറിയാം.

how to handle girls

പെമ്പില്ല്ലരെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യിക്കാം

@Hamesha Ladki ke aankho se aankhen milakar hi baat kare, isse Ladkiyan impress hoti hai.

@Ladkiyon se jab bhi mile ek pyaari si smile jarur kare.

@Hamesha unki help ke liye taiyaar rahe.

@unka Birth day kabhi naa bhule aur unhe koi Beautiful gift jarur de, yaa ek Rose.

@uus par kabhi bhi gussa na kare, Hamesha pyaar se hi pesh aaye.

@Ladkiyan Shayari pasand karti hai, isliye aksar unhe unki khubsurti par koi Shayari sunate rahe, aisa karte rahne se wo aapke pyaar me pagal ho jayegi.

@unse hamesha achche Dress me hi mile, yaad rakhe aap ko bhi attractive dkhna padega.

@agar aap ek hi class me hai to unko Study me yaa Notes banane me Help karte rahe, aisa karne se aap unke aur bhi karib aate jaenge.

@Aap jab bhi unse mile unhe Hi yaa Hello yaa Shake hand karna na bhule, isse apna pan badata jaega.

@Ladkiyon ko Good personality wale Ladke bahut achche lagte hai, issliye koi achchi si Gym me exercise kar apni Body ko attractive banaye. isse Ladkiyan aapko dekhte hi impress ho jaengi.

@Agar aapke pass cell phone hai aur us ladki ke paas bhi ( jise aap patana chahte hai), to aksar usko Funny SMS yaa Love SMS yaa Friendship SMS bhejte rahe. aisa karne se aap unki yaado me bane rahenge.

@Friendship aur Valentines day ko unhe hamesha wish kare aur ek Pyara sa Gift jarur de. aisa karna najdiki badane ke liye bahut jaruri hai.

@Ladkiyon se hamesha Romantic mood me hi baat kare, aise baat kare jisse unhe lage ki aap ko unse baat karke bahut hi maza aa raha hai.

@Hamesha unko Respect de, isse aap unki nazaron me ek achche Ladke bane rahenge, jo Ladki patane ke liye bahut hi jaruri hai.

@Ladkiyon se kabhi mat sharmaiye, Maximum Ladki sharmile Ladko ko pasand nahi karti hai, issliye hamesha frankly unse mile.

@Apni Personality perfect rakhne ke liye hamesha chust durust dikhe, na ki sust yaa kaamchor. Ladkiyan furtile Ladko ko hi pasand karti hai.

@agar Ladki Filmo ki shaukin hai to usse aksar Film ke hi bare me baate kare, isse wo aapse apni feeling bantkar khush aur impress hongi.

@aap apne din ki shuruwat unhe ek mast Good Morning SMS bhejkar karen.

@Raat ko sone se pahle ek Pyara sa Good Night SMS bhejkar bhi aap unhe impress kar sakte hai.

@Ladkiyon se usi topic par baat-chit karo jis me use baat karne me maza aaye, isse wo aapse bahut samay tak baat kar sakti hai. aur aapki Dosti Pyar me bhi badal sakti hai.

@Ladkiyon ke samne hamesha apna Cina taan kar chale, aisa karne se Mardangi jhalkti hai aur Ladkiyan Mardon ko hi pasand karti hai.

@Ladkiyan darpok ladko ko pasand nahi karti hai issliye aap darna chhod de aar Ladkiyon se ek nidar ki tarah react kare.

@agar Ladki aapse kuch mange to use jarur pura karne ki koshish kare, isse Ladkiyan aapse itni impress hongi jiski aap imagine bhi nahi kar sakte.

@Unke Birth day par sabse pehle aap wish kare, isse wo aapko kabhi nahi bhul payengi.

@Hamesha unse kisi na kisi bahane milte rahe, isse aap unki nazaron aur yaado me aksar bane rahenge.

@unhe Dinner ya Lunch ke liye offer kare, ager wo agree ho jaye to unke pasand ke hotel me unke pasand ki dish order kare. wo turant aap par fida ho jayegi.

@Ladkiyon se pehle Dosti karo baad me unse apne Dil ki baat kahna, Pyar ke mamle me patience se kaam le.

@jab wo aap se baat kare to unki baato ko unki aankon me aankhen dalkar dhyanpurvak sune.

@Agar Ladki aapki neighbor ho to roz subah unko dekhte hi Good Morning jarur kahe.

@aap unke sath hamesha unke baare me hi baate kare, aur unko special hone ka ehsas jarur dilaye, isse wo aapki Diwani ho jayegi

അഭിലാഷ്‌

ഹാല, മീന്‍ മാത്തച്ചന്‍.........

Thursday, July 9, 2009




ഡേയ്, നമ്മുടെ ആശ്രിതരെ pirated മാമൂട്ടില്‍സ് എന്ന് പേരിട്ടു കൂഒടെ കൂട്ടണോ? എന്താ പൊതു ജനാഭിപ്രായം? ഇവിടെ ഓരോരുതവന്മാര്‍ക്ക്‌ കണ്ണ് കടി തുടങ്ങി, എന്താ ചെയ്യുക.... ജിനു, ശിഹദ്, അച്ചായന്‍ ഇവരെ ഒക്കെ കൂട്ടണ്ടേ?

Wednesday, July 8, 2009

be followers

മാമൂട്ടിലെ എല്ലാ സിംഹ കുട്ടികളും ഈ ബ്ലോഗ് ന്‍റെ followers ആകണമെന്ന് അപേക്ഷിക്കുന്നു, അഭ്യര്‍ത്തികുന്നു...... ദയവു ചെയ്തു മറ്റുള്ളവര്‍ ഞങ്ങടെ സ്വകാര്യതയില്‍ കൈ കടത്തരുത് എന്നും അപേക്ഷിക്കുന്നു.....
ബൈ,
സരവണ വേല്‍

ദില്‍ഷാദ് നു വേണ്ടി

ഞങ്ങളുടെ കൊച്ചു കൂട്ടുകരന്‍ ദില്‍ഷാദ് നു ഞങ്ങളുടെ ഏവരുടേയും ഹൃദയം നിറഞ്ഞ ബാഷ്പാഞ്ജലി

MAMOOTTILS.......

MAMOOTTILS.......

മാമൂട്ടിലെ പുതിയ മെംബേര്‍സ്നു നമ്മളുടെ പേരു നിലനിര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?

MEMBERS

തല മൂത്ത അംഗങ്ങള്‍

** അഭിലാഷ്‌ ജാലാധരന്‍
** അല്‍ഹാദ്‌ സുബൈര്‍
** ജസ്റ്റിന്‍ ജോസ്
** മനു ജേക്കബ്‌
** നസീം എസ്
** സനീഷ്‌.പി.വി
** ഷാരോണ്‍.എ.എസ്