ഇവിടെ അമര്‍ത്തിയാല്‍ കാശു കിട്ടും

പണക്കാരനാകണോ.....? ഇവിടെ അമര്‍ത്തൂ...

Monday, May 31, 2010

........................?




en kaadhal solla naeram illai
un kaadhal solla thaevai illai
nam kaadhal solla vaarththai illai
uNmai maRaiththaalum maRaiyaadhadi
un kaiyyil saera aengavillai
un thOLil saaya aasai illai
nee pOna pinbu sOgam illai
endru poi solla theriyaadhadi

un azhagaalae un azhagaalae
en veyyil kaalam adhu mazhai kaalam
un kanavaalae un kanavaalae
manam alaipaayum mella kudai seyyum
heyhiyehyeh..

en kaadhal solla naeram illai
un kaadhal solla thaevai illai
nam kaadhal solla vaarththai illai
uNmai maRaiththaalum maRaiyaadhadi

kaattrOdu kai veesi nee paesinaal
endhan nenjOdu puyal veesudhae
vayadhOdum manadhOdum sollaamalae
sila eNNangaL valai veesudhae
kaadhal vandhaalae kaNNOdu dhaan
kaLLaththanam angu kudi yaerumO
konjam nadiththaenadi
konjam thudiththaenadi
indha viLaiyaattai rasiththaenadi

un vizhiyaalae un vizhiyaalae
en vazhi maarum kaN thadumaarum
adi idhu aedhO oru pudhu aekkam
idhu valiththaalum nenjam adhai yaerkkum..heyy..

oru vaarththai paesaamal enai paaradi
andha nimidangaL nillattumae
vaeraedhum ninaikkaamal vizhi moodadi
endhan nerukkangaL thodarattumae
yaarum paarkkaamal enai paarkkiraen
ennai ariyaamal unai paarkkiraen
siru piLLai ena
endhan imaigaL adhu
unnai kaNdaalae kudhikkindradhae

en adhikaalai en adhikaalai
un mugam paarththu dhinam ezha vaeNdum
en andhi maalai en andhi maalai
un madi saaindhu dhinam vizha vaeNdum..
heyley..

en kaadhal solla naeram illai
un kaadhal solla thaevai illai
nam kaadhal solla vaarththai illai
uNmai maRaiththaalum maRaiyaadhadi
un kaiyyil saera aengavillai
un thOLil saaya aasai illai
nee pOna pinbu sOgam illai
endru poi solla theriyaadhadi

മമ്മൂട്ടിക്ക് മഞ്ജുവിന്റെ എഫ്‌ജെ ക്രൂയിസര്‍

ശിക്കാരിയിലൂടെ സാന്‍ഡല്‍വുഡിലും കാലുറപ്പിയ്ക്കുകയാണ് മമ്മൂട്ടി. കന്നഡ സിനിമാ ലോകത്തെ ഏറ്റവും പുതിയ സെന്‍സേഷനുകളിലൊന്നായി മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്ന ശിക്കാരി മാറിക്കഴിഞ്ഞു. അഭയ് സിംഹ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് ബാംഗ്ലൂരിലെ പത്രങ്ങള്‍ നല്‍കുന്നത്. ചിത്രത്തിന്റെ പൂജാവേളയില്‍ ശ്രദ്ധേയമായതും മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു.

മമ്മൂട്ടിയുടെ കന്നഡത്തിലേക്കുള്ള വരവ് ഏറ്റവുമധികം സന്തോഷിപ്പിയ്ക്കുന്നത് പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കെ മഞ്ജുവിനെയാണ്. സാന്‍ഡല്‍വുഡ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ മലയാളത്തിന്റെ പ്രിയതാരത്തെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതാണ് മഞ്ജുവിനെ സന്തോഷിപ്പിക്കുന്നതത്രേ.

ബാംഗ്ലൂരില്‍ ഷൂട്ടിങ് ലൊക്കേഷനിലും മമ്മൂട്ടിയുടെ താമസസ്ഥലത്തും മികച്ച സൗകര്യങ്ങളാണ് മഞ്ജു ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന നിര്‍ബന്ധത്തിലാണ് ഈ നിര്‍മാതാവ്. മമ്മൂട്ടിയ്ക്ക് ബംഗ്ലൂരില്‍ സഞ്ചരിയ്ക്കാനായി തന്റെ ഏറ്റവും പുതിയ ടയോട്ട എഫ്‌ജെ ക്രൂയിസര്‍ വിട്ടുകൊടുത്തിരിയ്ക്കുകയാണ് മഞ്ജു.

സംവിധായന്‍ അഭയ് സിംഹയും തികഞ്ഞ ത്രില്ലിലാണ്. നൂറ് ശതമാനം പെര്‍ഫെക്ഷനോടെ സിനിമയൊരുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് യുവസംവിധായകന്‍. ശിക്കാരിയുടെ ഷൂട്ടിങിനായി ഏറെ പണം മുടക്കി ബംഗ്ലൂരില്‍ ഒരു സെറ്റ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ സെറ്റുണ്ടാക്കിയതില്‍ ചെറിയൊരു പാളിച്ച കണ്ടെത്തിയ സംവിധായകന്‍ ഷൂട്ടിങ് മാറ്റിവെയ്ക്കുകയും സെറ്റ് പൂര്‍ണമായി അഴിച്ചുപണിയുകയും ചെയ്തു. സെറ്റിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും മമ്മുക്കയെ  അപമാനിയ്ക്കലാവുമെന്നാണ് സംവിധായകന്‍ കരുതുന്നത്.

ഐപാഡും മമ്മൂട്ടിയുടെ കൈപ്പിടിയില്‍

ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ചുരുക്കം പേരെയുള്ളൂ. ഏറ്റവും പുതിയ ടെക്‌നോജളി സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം താരത്തിനെപ്പോഴും ഹരമാണ്.

ഇപ്പോഴിതാ ആപ്പിളിന്റെ ചരിത്രം സൃഷ്ടിച്ച് ഐപാഡ് സ്വന്തമാക്കിയാണ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ പ്രിയതോഴന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തെന്നിന്ത്യയില്‍ ആദ്യമായി ഐപാഡ് സ്വന്തമാക്കുന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മമ്മൂട്ടി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഐപാഡ് കൈപ്പിടിയിലൊതുക്കിയത്.

സാങ്കേതികലോകത്തെ ചെറു ചലനങ്ങള്‍ ആകാംക്ഷയോടെ വീക്ഷിയ്ക്കുന്ന മമ്മൂട്ടി താനിത്തരം ഉത്പന്നങ്ങളും സേവനങ്ങളും ഇഷ്ടപ്പെടുന്നയാളാണെന്നും തുറന്നു പറയുന്നു. വിഷ്വല്‍ മീഡിയത്തിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-മമ്മൂട്ടി പറഞ്ഞു.

ഒരു ദശകം മുമ്പെ ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പ്രചാരമാര്‍ജ്ജിച്ചു വരുന്ന കാലത്തെ സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച നടനായിരുന്നു മമ്മൂട്ടി. ദക്ഷിണേന്ത്യയില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ച ഈ നടന്‍ ഇന്ന് ഓണ്‍ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട് എന്നിവയിലെല്ലാം സജീവമാണ്.

Saturday, May 15, 2010

പോക്കിരിരാജ മെഗാഹിറ്റ്----അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം ഇടം പിടിച്ചു


പോക്കിരിരാജ കുതിക്കുകയാണ്. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി രാജയും സൂര്യയും പുതിയ വിജയകഥ രചിച്ചുകഴിഞ്ഞു. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച പോക്കിരിരാജയാണ് ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുകോടിയിലധികം രൂപയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ വന്നത്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി രണ്ടേകാല്‍ കോടി രൂപയാണ് ലഭിച്ചത്. പോക്കിരിരാജ 25 ദിവസം മാത്രം തിയേറ്ററുകളില്‍ കളിച്ചാല്‍ പോലും നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകുമെന്നാണ് ബോക്സോഫീസ് സൂചന.

മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം ഇടം പിടിച്ചു. അത്ര നല്ല പ്രതികരണമല്ല ഈ സിനിമ സൃഷ്ടിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യനാളുകളില്‍ തന്നെ ഹോള്‍ഡോവറാകുകയാണ് ഈ സിനിമ. മുരളി നാഗവള്ളിയുടെ സംവിധാനം നിലവാരമുള്ളതല്ല. റെയ്‌ന്‍ മാന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റിന് ആധാരം എന്നാണ് മനസിലാക്കുന്നത്. പച്ചക്കുതിര, രാജമാണിക്യം തുടങ്ങിയ മലയാള ചിത്രങ്ങളോടും നിഷേധിക്കാനാവാത്ത സാദൃശ്യം ഈ ചിത്രത്തിനുണ്ട്. എന്തായാലും ഒരു ലോംഗ് റണ്‍ അലക്സാണ്ടറിന് അസാധ്യമാണെന്നു തന്നെയാണ് സിനിമാവിദഗ്ധരുടെ വിലയിരുത്തല്‍.

Thursday, May 13, 2010

ബാബ കല്യാണി ഒരു അബദ്ധമായിരുന്നു: മം‌മ്ത

PRO
മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ച ബാബാ കല്യാണി എന്ന ചിത്രം താന്‍ ചെയ്ത വലിയൊരു അബദ്ധമായിരുന്നു എന്ന് നടി മം‌മ്ത. ഈ കാരണം കൊണ്ടാണ് താന്‍ കീര്‍ത്തിചക്രയില്‍ അഭിനയിക്കാതിരുന്നതെന്നും മം‌മ്ത പറയുന്നു.

മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മം‌മ്ത ഇക്കാര്യം പറയുന്നത്.

“മോഹന്‍ലാലിനൊപ്പം ചെയ്ത ബാബാ കല്യാണി വലിയൊരു അബദ്ധമായിരുന്നു. തികച്ചും വേസ്റ്റ്. ഈ കാരണം കൊണ്ടാണ് കീര്‍ത്തിചക്രയിലേക്ക് വിളിച്ചപ്പോല്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസ് ആയത്. കീര്‍ത്തിചക്രയില്‍ ആദ്യം എനിക്ക് ഗോപിക ചെയ്ത വേഷമാണെന്ന് പറഞ്ഞിട്ട് പിന്നീട് ലക്‍ഷ്മി ഗോപാലസ്വാമി ചെയ്ത വേഷമാക്കി മാറ്റി. അങ്ങനെയൊരു മാറ്റത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നിയില്ല” - മം‌മ്ത പറയുന്നു.

തമിഴ്നാട്ടില്‍ ‘മമ്മുക്ക മിമിക്രി’ തരംഗം!

Mammootty
PRO
PRO
തമിഴ്നാട്ടില്‍ എവിടെ മിമിക്രി അവതരിപ്പിച്ചാലും മലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിയെ അനുകരിക്കുന്ന ഐറ്റമില്ലാതെ പരിപാടി അവസാനിക്കില്ല. എം‌ജിആറെന്ന് അറിയപ്പെട്ടിരുന്ന എം‌ജി രാമചന്ദ്രനും വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന എം‌എന്‍ നമ്പ്യാര്‍ക്കും ശേഷം തമിഴ്നാട്ടിലെ മിമിക്രിക്കാര്‍ക്ക് പ്രിയപ്പെട്ട മലയാളി താരമായിരിക്കുകയാണ് മമ്മൂട്ടി. രജനീകാന്തും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ‘ദളപതി’ എന്ന സിനിമയിലെ രംഗങ്ങളാണ് മമ്മൂട്ടിയെ അനുകരിക്കാനായി മിമിക്രിക്കാര്‍ ആശ്രയിക്കുന്നത്.

വെറുതെ ഉണ്ടായതല്ല, ഈ ‘മമ്മൂട്ടി മിമിക്രി’ തരംഗം. തമിഴ്നാട്ടില്‍ 2010-ലെ ആദ്യ സൂപ്പര്‍ ഹിറ്റായ തമിഴ്‌പടം എന്ന സിനിമയാണ് മമ്മൂട്ടി തരംഗത്തിന് കാരണം. തമിഴ് സിനിമാരംഗത്തെ പരിഹസിക്കുന്ന ഒരു സിനിമയാണ് തമിഴ്‌പടം. സിനിമയിലെ വിഡ്ഡിത്തരങ്ങളും യുക്തിയില്ലായ്മയും കോര്‍ത്തിണക്കിക്കൊണ്ട് സി‌എസ് അമുദം സംവിധാനം ചെയ്ത തമിഴ്പടത്തില്‍ മമ്മൂട്ടിയെ അനുകരിക്കുന്ന തകര്‍പ്പന്‍ രംഗമുണ്ട്.

നായകന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ തന്റെ ഗുണ്ടയെ മമ്മൂട്ടി സന്ദര്‍ശിക്കാന്‍ എത്തുന്ന രംഗമാണ് സിനിമയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. നല്ല ബാസുള്ള ശബ്ദത്തില്‍ ദളപതിയിലെ മമ്മൂട്ടിയുടെ മാനറിസങ്ങളെ സീനുവെന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അനുകരിക്കുമ്പോള്‍ തീയേറ്ററുകളില്‍ കരഘോഷം മുഴങ്ങുന്നു.

Tuesday, May 11, 2010

പോക്കിരിരാജ - Pokkiri Raja Review


പോക്കിരിരാജയായി മമ്മൂട്ടി എന്‍‌ട്രി ചെയ്യുന്നതിന് മുമ്പ് അവരുടെ കുറച്ചു പൂര്‍വചരിത്രം. കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷി(നെടുമുടി വേണു)ന്‍റെ മക്കളാണ് രാജയും സൂര്യയും. കുന്നത്തു തറവാടിന്‍റെ ശത്രുക്കളാണ് പുതിയറക്കാര്‍. ഉത്സവം നടത്തലും കലക്കലുമൊക്കെയാണ് രണ്ടുകുടുംബങ്ങളുടെയും പരിപാടി. പതിവു പോലെ, പുതിയറ തറവാട്ടിലെ ഒരംഗത്തിന്‍റെ മരണവും അതിന്‍റെ ഫലമായി രാജയുടെ നാടുവിടലും. പിന്നീട് മധുര തന്‍റെ താവളമാക്കുന്ന രാജ, പോക്കിരിരാജ(മമ്മൂട്ടി)യായി വളരുന്നു. അവിടെ അയാള്‍ പറയുന്നതാണ് നിയമം. അയാള്‍ക്കുമേലെ ഒരു മാടമ്പിയും ചലിക്കില്ല!

നാട്ടില്‍ എന്താണ് സംഗതി?. രാജയുടെ അനുജന്‍ സൂര്യയും ജ്യേഷ്ഠന്‍റെ പാതയില്‍ തന്നെയാണ്. അടിയും തല്ലും ചട്ടമ്പിത്തരവും. സൂര്യയുടെ ജീവിതമെങ്കിലും നന്നാക്കാനായി മാധവന്‍ മാഷ് അവനെ മകള്‍ രുഗ്മിണിയുടെ ഭര്‍ത്താവ് സുഗുണ(സുരാജ്)ന്‍റെ അടുത്തേക്ക് അയക്കുന്നു. സുഗുണന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അവിടെ കുഴപ്പങ്ങള്‍ക്കുമേല്‍ കുഴപ്പങ്ങളാണ് സൂര്യയെ കാത്തിരുന്നത്. അവന്‍ സിറ്റി പൊലീസ് കമ്മീഷണ(സിദ്ദിഖ്)റുടെ മകള്‍ അശ്വതി(ശ്രേയ സരണ്‍)യുമായി പ്രണയത്തിലാകുന്നു. പൊലീസ് കള്ളക്കേസില്‍ കുടുക്കി അവനെ അറസ്റ്റ് ചെയ്യുന്നു.

സിനിമ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും മമ്മൂട്ടിയെ കാണാതെ വിഷമിച്ച പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇടിമിന്നല്‍ പോലെയാണ് അയാള്‍ എത്തിയത്. രാജ! ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പോക്കിരിരാജ! “ഞാന്‍ രാജ. ഞാനും സൂര്യയും രണ്ടല്ല. ഒന്നാണ്. ഒരു തന്തയ്ക്ക് പിറന്ന മക്കള്‍” - എതിരാളിയുടെ നെഞ്ചുംകൂട് ഇടിച്ചുതകര്‍ത്ത് അയാള്‍ പറഞ്ഞു. അനുജന്‍റെ രക്ഷയ്ക്ക് വേണ്ടി പോക്കിരിരാജ കളത്തിലിറങ്ങുകയാണ്.

പിന്നീടുള്ള രംഗങ്ങളുടെ എരിവും ചൂടും കണ്ടനുഭവിക്കുക തന്നെ വേണം. ആദ്യപകുതിയുടെ ആദ്യഭാഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പൃഥ്വിയുടെ കൈയില്‍ നിന്ന് സിനിമയുടെ കടിഞ്ഞാണ്‍ മമ്മൂട്ടി ഏറ്റെടുക്കുകയാണ്. തുടര്‍ന്നൊരു പടയോട്ടമാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും മമ്മൂട്ടിയുടെ താരപ്രകടനം. അടി, ഡാന്‍സ്, ഡയലോഗ്..ആരാധകര്‍ക്ക് എന്തുവേണമോ അതെല്ലാം. നവാഗതനായ വൈശാഖ് ഒരുക്കിയ പോക്കിരിരാജ മെഗാവിജയമാകും എന്നതിന് സിനിമകണ്ട ആര്‍ക്കും രണ്ടഭിപ്രായമില്ല.

പഞ്ച് ഡയലോഗുകള്‍ക്ക് നല്‍കിയ പ്രത്യേക ആംഗിളുകള്‍ ശ്രദ്ധേയം. “വെറുതെ മസില്‍ കാണിച്ചു നടന്നാല്‍ പോരാ മോനേ... അഭിനയം മുഖത്തുവരണം” എന്ന് മമ്മൂട്ടി പൃഥ്വിരാജിന്‍റെ മുഖത്തുനോക്കി കാച്ചുന്ന ആ ഡയലോഗില്‍ തിയേറ്റര്‍ ഇളകിമറിയുകയാണ്. ആ ഡയലോഗിന്‍റെ ഇഫക്ട് മിനിറ്റുകളോളം തിയേറ്ററില്‍ കാണാമായിരുന്നു. പിന്നീടൊന്ന് “അനിയനാണെന്നതൊക്കെ ശരിതന്നെ, അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിന് സഹിക്കില്ല!” 

ഞെട്ടിക്കാന്‍ X‍2;

5000 രൂപയാണ് എക്സ് 2 ന്റെ വില. 5 മെഗാപിക്സല്‍ ക്യാമറ, വിഡിയോ റെക്കോര്‍ഡര്‍ 16 ജിബി മെമ്മറി (മൈക്രോ എസ്ഡി കാര്‍ഡ് പോര്‍ട്ട്) എന്നിവയാണ് അമ്പരപ്പിക്കുന്ന ആകര്‍ഷണങ്ങള്‍. ബ്ളൂടൂത്ത് 2.1, യുഎസ്ബി 2.0, നോക്കിയ എസ് 40 ഓപ്പറേറ്റിങ് സിസ്റ്റം, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, 2.2 ഇഞ്ച് ക്യുവിജിഎ സ്ക്രീന്‍, 81 ഗ്രാം ഭാരം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഡ്യുവല്‍ സ്പീക്കേഴ്സ്, എംപിത്രി പ്ളേയര്‍, പ്രത്യേക മ്യൂസിക് കീ, എഫ്എം സ്റ്റീരിയോ എന്നിവയും എടുത്തു പറയേണ്ടതു തന്നെ. ആദ്യകാഴ്ചയില്‍ തന്നെ ഹഠാദാകര്‍ഷിക്കപ്പെടുന്ന രൂപസൌന്ദര്യം.
എക്സ് ടുവിന്റെ മറ്റ് വിശേഷങ്ങള്‍: ഫോണ്‍ മെമ്മറി 48 എംബി, മൈക്രോ യുഎസ്ബി പോര്‍ട്ട്, ബ്ളാക്ക്, റെഡ്, സില്‍വര്‍ ബ്ളൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലേക്കു വലതുകാല്‍ വയ്ക്കാനിരിക്കുന്നത്. ഹോം സ്ക്രീനില്‍ നിന്നു നേരിട്ട് ഫേസ്ബുക്ക്, ഇമെയില്‍, ഇന്‍സ്റ്റന്റ് മെസ്സേജിങ് ആക്സസ്, നോക്കിയയുടെ ഒവി സ്റ്റോറിലേക്കു നേരിട്ട് ആക്സസ് എന്നിവയും ശ്രദ്ധേയം തന്നെ. ഇന്നലെ അവതരിപ്പിച്ച ഫോണ്‍ ജൂണ്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

മമ്മൂട്ടി, ലാല്‍, ജയറാം പോരാട്ടം വെള്ളിയാഴ്ച

മമ്മൂട്ടി, ലാല്‍, ജയറാം പോരാട്ടം വെള്ളിയാഴ്ച ...
മമ്മൂട്ടിയുടെ പോക്കിരിരാജ, മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ജയറാമിന്‍റെ ‘കഥ തുടരുന്നു’ എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. എന്നാല്‍... ബി, സി ക്ലാസുകളില്‍ ‘പോക്കിരിരാജ’ റിലീസ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെയാണ് മന്ത്രി ചര്‍ച്ച നടത്തിയതും പ്രശ്നങ്ങള്‍ പരിഹരിച്ചതും. നവാഗതനായ വൈശാഖ്...
malayalam.webdunia.com/entertainment/film/cinemanews/1005/06/110050604... - 2594.00kb
അലക്സാണ്ടര്‍ ദി ഗ്രേറ്റ്  റിലീസ് ആയോ ? ആരും ഒന്നും  പറഞ്ഞു കേട്ടില്ല

Monday, May 10, 2010

ആരാണ് പോക്കിരിരാജ?



പ്രേക്ഷകരെ ഞെട്ടിക്കുന്ന മാനറിസവുമായി മമ്മൂട്ടി എത്തുന്നു. യുവ സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന പോക്കിരിരാജയിലാണ് മമ്മൂട്ടി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പോക്കിരി-രാജയായി എത്തുന്നത്. രാജ ഇന്ന് മധുരയിലെ കൗണ്ടറാണ്. ആ വാക്കിനും നോക്കിനുമപ്പുറം ഒന്നും നടക്കില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ സാമ്രാജ്യമായ മധുരയില്‍ നിന്ന് രാജ കൊച്ചിയില്‍ എത്തി. അതിനു പിന്നില്‍ രാജയ്ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.

മമ്മൂട്ടി ഏറെ രസകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ശ്രേയാശരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും യുവതാരങ്ങളും ചേര്‍ന്ന ഒരു അടിപൊളി ഗാനസീനാണ് വൈശാഖ് ആദ്യം ചിത്രീകരിച്ചത്. കമലഹാസന്‍, രജനീകാന്ത്, വിക്രം, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഷോബിപോള്‍ രാജാണ് ചിത്രത്തിനു വേണ്ടി മമ്മൂട്ടിക്ക് ചുവടുകള്‍ ഒരുക്കുന്നത്. 



പോക്കിരിരാജയുടെ ലോകം
ട്വന്റി 20 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍, ഞാന്‍ ജോഷിസാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ഈ പ്രൊജക്ട് പ്ലാന്‍ ചെയ്തത്. ജോണി ആന്റണിയുടെ സഹ സംവിധായകനായാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയുള്ള ചിത്രങ്ങളായിരുന്നു. ആ തിരക്കഥാകൃത്തുക്കളുമായുള്ള ബന്ധം ഈ പ്രൊജക്ടില്‍ എത്തുന്നതിന് എനിക്ക് ഏറെ ഗുണം ചെയ്തു.

ഈ ചിത്രത്തിന്റെ കഥ എത്തുന്നതിന് മുന്‍പ്, ചിത്രത്തിന്റെ ടൈറ്റിലായിരുന്നു ഞങ്ങളുടെ മനസ്സില്‍ എത്തിയത്. അതിനുശേഷം 'പോക്കിരിരാജ' എന്ന ടൈറ്റില്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ തുടങ്ങി. തുടര്‍ന്ന് രണ്ട് സഹോദരങ്ങളുടെ കഥ പറയാം എന്ന ചിന്തയില്‍ എത്തി.
സിബി-ഉദയന്‍ ടീമാണ് ഈ ചിത്രത്തിന്റെ കഥ മമ്മൂക്കയോട് പറഞ്ഞത്. ആരാണ് ചിത്രം ഡയറക്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എന്റെ പേര് പറഞ്ഞു. മമ്മൂക്കയ്ക്ക് പെട്ടെന്ന് എന്നെ ഓര്‍മ വന്നില്ല. എന്നോട് വന്നു കാണാന്‍ പറഞ്ഞു. കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു: ''ഇയാളായിരുന്നോ... തനിക്ക് ഒരു ഡേറ്റ് തരണമെന്ന് ഞാന്‍ നേരത്തെ കരുതിയതായിരുന്നു.''
മമ്മൂക്കയെ മീറ്റ് ചെയ്ത ദിവസംതന്നെ ഞങ്ങള്‍ ആ പ്രൊജക്ട് ഫിക്‌സ് ചെയ്തു. മമ്മൂക്കയാണ് അനിയന്‍ കഥാപാത്രമായി പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത്. ആ സമയം ഞാന്‍ ജോഷി സാറിന്റെ കൂടെ 'റോബിന്‍ഹുഡി'ല്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. കഥ ഞാന്‍ പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. രണ്ടുപേര്‍ക്കും സബ്ജക്ട് ഇഷ്ടപ്പെട്ടപ്പോള്‍ എല്ലാം എളുപ്പമായി.