ഇവിടെ അമര്‍ത്തിയാല്‍ കാശു കിട്ടും

പണക്കാരനാകണോ.....? ഇവിടെ അമര്‍ത്തൂ...

Wednesday, July 29, 2009

ക്രൂര അമ്പുകള്‍ ഹൃദയം തുളക്കുമ്പോള്‍

നിങ്ങള്‍ അറിഞ്ഞോ, ഞാന്‍ വളരെ അധികം സ്നേഹിക്കുന്ന ടോണി എന്നെ ഇന്നലെ ചീട്ട് എറിഞ്ഞു കൊല്ലാന്‍ നോക്കി.... പണ്ടു തൊട്ടേ നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മളെ ഉപദ്രവിക്കലാണല്ലോ പതിവു...... എനിക്ക് കരച്ചില്‍ വന്നു ...... നമ്മള്‍ പണ്ട് കുങ്ങ്ഫു പഠിച്ചത് കൊണ്ട് വിദഗ്ധമായി ഒഴിഞ്ഞു മാറി , അല്ലായിരുന്നെങ്ങിലോ? ഞാന്‍ ചീട്ട് കൊണ്ടു മരിക്കില്ലരുന്നോ ? എന്താ മമൂട്ടില്സ് തീരുമാനം ?

17 comments:

സരവണ വേല്‍ said...

athinte prathikara nadapadikalude thudakamennonam innu ravilathe aante chayayil njan upu vari ittu enna vasthutha njan ivide bhodhipikkunu

tony.... said...

ആരും ഒന്നും തിരുമാനിക്കരുത് .... ഇന്ന് രാവിലെ ചായയില്‍ വിഷം ചേര്‍ത്ത് എന്നെ കൊല്ലാന്‍ നോക്കി .... അത് മനപുര്‍വ്വം ആണെന്ന് ഞാന്‍ സംശയിക്കുന്നു..... ഇതിനെക്കുറിച്ച് മമൂട്ടില്സ് എന്ത് പറയുന്നു ....

Manu Jacob said...

kanakam moolam kamini moolam kalakham palavitham ulakil sulabham...................
i feel pity on u people............

സരവണ വേല്‍ said...

മനു പറഞ്ഞത് കേട്ടല്ലോ, പണ്ട് അല്‍ഹാദ്‌ എറിഞ്ഞ കസേര ദേഹത്ത്‌ കൊണ്ടിരുന്നെങ്കില്‍ അവനു ഇത്രക്കും അഹങ്കാരം ഉണ്ടാകില്ലരുന്നു. അല്‍ഹാദ്‌ മോനെ, അടുത്ത തവണ കാലിനാക്കണ്ട, തല നോക്കി കൊടുത്തേക്കു......

സരവണ വേല്‍ said...

അവസാനം വന്നു പഴഞ്ചൊല്ല് പറയാന്‍ ഇവന്‍ ആരെടെയ്‌, മുന്ഷിയോ ?

Manu Jacob said...

saravana ne kalikkanda..........ninne njan odikkum..
ninte veleyokke angu kozhokode mathi,,,,,,,,

Justin Jose said...

da saravanaa njan ninnod innale paranju..kuttikkalikalkulla samayam kazhinju saravanaaaaa... avane ingane vechekkenda..angu thattiyere..

Alhad S said...
This comment has been removed by the author.
Alhad S said...

സരവണാ ഒരു തവണ അവനു മാപ്പ് കൊടുത്തേക്കു. കാരണം നമ്മള്‍ എല്ലാവരുടെയും ആദ്യത്തെ മൂന്ന് പാപങ്ങള്‍ ക്ഷെമിക്കുമല്ലോ. ഇനി ഇങ്ങനെ ഉണ്ടായാല്‍ നീ ഒന്നും നോക്കണ്ട തട്ടിയെരു.

Alhad S said...

നമ്മുടെ സ്നേഹം മനസ്സിലാക്കാന്‍ അവനു കഴിയാതെ പോയെടാ. ഹാ നമ്മളെ ആര്‍ക്കും മനസ്സിലാവില്ലല്ലോ.

Unknown said...

ശരവണ പാവൻ കൂട്ടുകാരനല്ലെ ക്ഷമീര്

Nazeem S said...

nge... da sravanaaa ninakum FANSoooooo

സരവണ വേല്‍ said...

chathi, aaro peru mati ezhuthiyirikkunnu, eniku alhad mayi entho bandhamula oruthananu athenanu ente viswasam/...

Alhad S said...

ശരവണാ പാവ കൂട്ടുകാരനല്ലേ "ഷെമീര്‍" എന്നോ. എന്തുവാടെ ഇത്. അരാടെ ഈ ഷെമീര്‍. അരാടെ ഈ അനൂപ്‌ കോതമംഗലം.
ഇവര്കൊക്കെ ഇവിടെന്താടെ കാര്യം.

സരവണ വേല്‍ said...

"ഷെമീര്‍ ala, kshamiku, athayathu poruku......

Justin Jose said...

illaaa..ithu njan kshamikillaaa... ethavanaadaa ee shemeer

സരവണ വേല്‍ said...

kesu namuku SARAVANA ramayyar CBI ye elpikkam, aalu puliya......
tog tog to to do to..... tog tog to todo to.......(music)