എക്സ് ടുവിന്റെ മറ്റ് വിശേഷങ്ങള്‍: ഫോണ്‍ മെമ്മറി 48 എംബി, മൈക്രോ യുഎസ്ബി പോര്‍ട്ട്, ബ്ളാക്ക്, റെഡ്, സില്‍വര്‍ ബ്ളൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലേക്കു വലതുകാല്‍ വയ്ക്കാനിരിക്കുന്നത്. ഹോം സ്ക്രീനില്‍ നിന്നു നേരിട്ട് ഫേസ്ബുക്ക്, ഇമെയില്‍, ഇന്‍സ്റ്റന്റ് മെസ്സേജിങ് ആക്സസ്, നോക്കിയയുടെ ഒവി സ്റ്റോറിലേക്കു നേരിട്ട് ആക്സസ് എന്നിവയും ശ്രദ്ധേയം തന്നെ. ഇന്നലെ അവതരിപ്പിച്ച ഫോണ്‍ ജൂണ്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
Tuesday, May 11, 2010
ഞെട്ടിക്കാന്‍ X2;

Subscribe to:
Post Comments (Atom)
No comments:
Post a Comment