| മമ്മൂട്ടി, ലാല്‍, ജയറാം പോരാട്ടം വെള്ളിയാഴ്ച ... |
| മമ്മൂട്ടിയുടെ പോക്കിരിരാജ, മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ജയറാമിന്‍റെ ‘കഥ തുടരുന്നു’ എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. എന്നാല്‍... ബി, സി ക്ലാസുകളില്‍ ‘പോക്കിരിരാജ’ റിലീസ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെയാണ് മന്ത്രി ചര്‍ച്ച നടത്തിയതും പ്രശ്നങ്ങള്‍ പരിഹരിച്ചതും. നവാഗതനായ വൈശാഖ്... |
| malayalam.webdunia.com/entertainment/film/cinemanews/1005/06/110050604... - 2594.00kb |
| അലക്സാണ്ടര്‍ ദി ഗ്രേറ്റ് റിലീസ് ആയോ ? ആരും ഒന്നും പറഞ്ഞു കേട്ടില്ല |
Tuesday, May 11, 2010
മമ്മൂട്ടി, ലാല്‍, ജയറാം പോരാട്ടം വെള്ളിയാഴ്ച
Subscribe to:
Post Comments (Atom)
5 comments:
പോക്കിരിരാജ കുതിക്കുകയാണ്. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി രാജയും സൂര്യയും പുതിയ വിജയകഥ രചിച്ചുകഴിഞ്ഞു. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച പോക്കിരിരാജയാണ് ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുകോടിയിലധികം രൂപയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ വന്നത്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി രണ്ടേകാല്‍ കോടി രൂപയാണ് ലഭിച്ചത്. പോക്കിരിരാജ 25 ദിവസം മാത്രം തിയേറ്ററുകളില്‍ കളിച്ചാല്‍ പോലും നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകുമെന്നാണ് ബോക്സോഫീസ് സൂചന.
മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം ഇടം പിടിച്ചു. അത്ര നല്ല പ്രതികരണമല്ല ഈ സിനിമ സൃഷ്ടിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യനാളുകളില്‍ തന്നെ ഹോള്‍ഡോവറാകുകയാണ് ഈ സിനിമ. മുരളി നാഗവള്ളിയുടെ സംവിധാനം നിലവാരമുള്ളതല്ല. റെയ്‌ന്‍ മാന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റിന് ആധാരം എന്നാണ് മനസിലാക്കുന്നത്. പച്ചക്കുതിര, രാജമാണിക്യം തുടങ്ങിയ മലയാള ചിത്രങ്ങളോടും നിഷേധിക്കാനാവാത്ത സാദൃശ്യം ഈ ചിത്രത്തിനുണ്ട്. എന്തായാലും ഒരു ലോംഗ് റണ്‍ അലക്സാണ്ടറിന് അസാധ്യമാണെന്നു തന്നെയാണ് സിനിമാവിദഗ്ധരുടെ വിലയിരുത്തല്‍.
enthu pooraatam... poooradaaan lalannante ALAXANDER THE FLOP mashi ittu nokiyal kananilla
ithareda ithinte prducr aano ee parayunnath...
pokkiri raja prdsr nazeem ningalodu samsarikkunnu.... chila prashastha bhagangal....
Post a Comment