PRO
മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ച ബാബാ കല്യാണി എന്ന ചിത്രം താന്‍ ചെയ്ത വലിയൊരു അബദ്ധമായിരുന്നു എന്ന് നടി മംമ്ത. ഈ കാരണം കൊണ്ടാണ് താന്‍ കീര്‍ത്തിചക്രയില്‍ അഭിനയിക്കാതിരുന്നതെന്നും മംമ്ത പറയുന്നു.
മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറയുന്നത്.
“മോഹന്‍ലാലിനൊപ്പം ചെയ്ത ബാബാ കല്യാണി വലിയൊരു അബദ്ധമായിരുന്നു. തികച്ചും വേസ്റ്റ്. ഈ കാരണം കൊണ്ടാണ് കീര്‍ത്തിചക്രയിലേക്ക് വിളിച്ചപ്പോല്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസ് ആയത്. കീര്‍ത്തിചക്രയില്‍ ആദ്യം എനിക്ക് ഗോപിക ചെയ്ത വേഷമാണെന്ന് പറഞ്ഞിട്ട് പിന്നീട് ലക്‍ഷ്മി ഗോപാലസ്വാമി ചെയ്ത വേഷമാക്കി മാറ്റി. അങ്ങനെയൊരു മാറ്റത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നിയില്ല” - മംമ്ത പറയുന്നു.
Thursday, May 13, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment