ഒരു കൂട്ടം അഭ്സ്ഥ വിധ്യര്‍ ചേര്‍ന്ന് മുന്നോട്ടു വെക്കുന്ന ഒരു ചിലന്തി വലയിലേക്ക് നിങ്ങളെ ഞങ്ങള്‍
അകര്ഷിപ്പിക്കുന്നു. ഇത് ആരെയും തോല്പിക്കാന്നോ അനുകരിക്കണോ അല്ല, തികച്ചും ജീവിത വിജയത്തിന്‍റെ
കാലു വെപ്പായി കണ്ടാല്‍ മതി ( അങ്ങനെ കാണാന്‍ പറ്റിയില്ലേല്‍ സാരമില്ല ഞങ്ങള്‍ ക്ഷമിചോളാം)...
ഞങ്ങള്‍ താങ്കളുടെ എല്ലാവിധ സഹായങ്ങളും സ്വാഗതം ചെയ്യുന്നു... എന്ന് വിനിതനായി ടോണി , സരവണന്‍
No comments:
Post a Comment